കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.8 ശതമാനമായിരുന്നു പലിശ.എംപ്ലോയിമെന്റ് പ്രോവിഡന്റ്  ഫണ്ട് ഓര്‍ഗനൈസേഷന്‍ിറെ യോഗത്തിലാണ് തീരുമാനമുണ്ടായത്.പലിശ നിരക്കിലുണ്ടായ കുറവ് 4 കോടിയോളം വരുന്ന തൊഴിലാളികളെയാണ് ബാധിക്കുക.