14-40 നു പുറപ്പെടുന്ന എറണാകുളം- കോട്ടയം - കൊല്ലം  മെമു ( 66 301)  ശനിയാഴ്ചകളിൽ പൂർണമായും റദ്ദു ചെയ്യും.12 - 20നു പുറപ്പെടുന്ന എറണാകുളം- ആലപ്പുഴ- കൊല്ലം മെമു ( 66303) തിങ്കളാഴ്ച ക ളിൽ പൂർണമായും, മറ്റു ദിവസങ്ങളിൽ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകൾക്കിടയിൽ ഭാഗികമായും റദ്ദു ചെയ്യും.

കണ്ണൂർ - ആലപ്പുഴ എക്‌സ്പ്രസുകൾ(16308 &16307),08-50 നു പുറപ്പെടുന്ന കൊല്ലം-ആലപ്പുഴ-എറണാകുളം മെമു ( 66302) എന്നീ ട്രെയിനുകൾ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകൾക്കിടയിൽ ഭാഗികമായി റദ്ദു ചെയ്യും. 13-00 മണിക്കു പുറപ്പെടുന്ന കായംകുളം - ആലപ്പുഴ- എറണാകുളം പാസഞ്ചർ (56382) എറണാകുളത്ത് എത്തിച്ചേരാൻ 45 മിനിട്ടു വൈകും)