തൃപ്തി ദേശായിയുടെ പോരാട്ടവും വിലക്ക് ലംഘിച്ചുള്ള പ്രവേശന വിജയവും; ചിത്രങ്ങള്‍ പറയും പോരാട്ടകഥ

First Published 16, Nov 2018, 5:59 PM IST

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡും രാജ്യ ശ്രദ്ധയാകര്‍ഷിച്ചത്

മഹാരാഷ്ട്ര ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായുള്ള പ്രക്ഷോഭം

ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പൊലീസ് തടയുന്നു

ശനി ശിംഘ്‌നാപൂര്‍ ക്ഷേത്ര വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫഡ്നാവിസുമായി തര്‍ക്കിക്കുന്നു

ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാക്കിയ ശേഷം ആരാധന നടത്തുന്ന തൃപ്തി

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍

കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീകള്‍ തന്നെ തൃപ്തിയെ തടയുന്നു

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നു

അടുത്തത് മുംബൈ ഹാജി അലി ദര്‍ഗയെന്ന് പ്രഖ്യാപിക്കുന്നു

മുംബൈ ഹാജി അലി ദര്‍ഗ പ്രക്ഷോഭ കാലം

മുംബൈ ഹാജി അലി ദര്‍ഗ പ്രക്ഷോഭ കാലം

മുംബൈ ഹാജി അലി ദര്‍ഗയ്ക്ക് മുന്നില്‍ തൃപ്തിക്കെതിരായ പ്രതിഷേധം

മുംബൈ ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നു

മുംബൈ ഹാജി അലി ദര്‍ഗയ്ക്കുള്ളില്‍

മുംബൈ ഹാജി അലി ദര്‍ഗയ്ക്കുള്ളില്‍

മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെടുന്ന തൃപ്തി

മുംബൈ ഹാജി അലി ദര്‍ഗയുടെ ഇന്ന്

മുംബൈ ഹാജി അലി ദര്‍ഗയുടെ ഇന്ന്

നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായി പ്രക്ഷോഭം

നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലെ പ്രക്ഷോഭ കാലം

നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കവെ പൊലീസ് തടയുന്നു

നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നു

ശബരിമല കയറാനെത്തിയ തൃപ്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം

തൃപ്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ 11 മണിക്കൂര്‍ പിന്നിടുന്നു

loader