മായികക്കാഴ്ചയെന്നാല്‍ ഇതാണ്, വട്ടം ചുറ്റിക്കുന്ന ദുബായിലെ ഈ മ്യൂസിയത്തെ അറിയാം-വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 8:01 AM IST
dubai museum of illusions
Highlights

ആരെയും അമ്പരപ്പിക്കുന്ന 80ലേറെ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏത് പ്രായക്കാര്‍ക്കും ഈ മ്യൂസിയത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനാവും.

ദുബായ്: ലോക സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ദുബായുടെ ടൂറിസം മാപ്പിലെ പുതിയൊരു ഇടമാണ് മ്യൂസിയം ഓഫ് ഇല്യൂഷന്‍സ്. ആരെയും അമ്പരപ്പിക്കുന്ന 80ലേറെ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏത് പ്രായക്കാര്‍ക്കും ഈ മ്യൂസിയത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനാവും.

ദുബായ് മ്യൂസിയം ഓഫ് ഇല്യൂഷന്‍സിലെ കാഴ്ചകള്‍ കാണാം

loader