മസ്കറ്റ്: പുണ്യ റമദാൻ മാസത്തിൽ മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയം ഒമാൻ പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക്  റമദാൻ പ്രവൃത്തി സമയം രാവിലെ 9  മണി മുതൽ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഏപ്രിൽ 23 ന് റമദാൻ മാസം ആരംഭിക്കാനാണ് സാധ്യത.