Asianet News MalayalamAsianet News Malayalam
115 results for "

Lakhimpur

"
Five held for blackmailing Union Minister  Ajay MishraFive held for blackmailing Union Minister  Ajay Mishra

Ajay Mishra : ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് അജയ് മിശ്രയുടെ പരാതി; അഞ്ചുപേര്‍ അറസ്റ്റില്‍

ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
 

India Dec 24, 2021, 10:39 PM IST

Lakhimpur Kheri case protest against minister ajay mishra in parliamentLakhimpur Kheri case protest against minister ajay mishra in parliament

Lakhimpur Kheri : കർഷകരെ വണ്ടികയറ്റി കൊന്ന കേസ്; മന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം

പന്ത്രണ്ട് എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്പെൻഷൻ തുടരാനാണ് സാധ്യത. ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

India Dec 17, 2021, 1:55 AM IST

Union Minister Ajay Mishra has reportedly been summoned to Delhi in connection with the Lakhimpur Kheri incidentUnion Minister Ajay Mishra has reportedly been summoned to Delhi in connection with the Lakhimpur Kheri incident

Lakhimpur Kheri : ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്

ലഖിംപൂർ ഖേരി(Lakhimpur Kheri) സംഭവത്തിൽ  കേന്ദ്രമന്ത്രി അജയ് മിശ്രയെ(Union Minister Ajay Mishra) ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്. കേസിൽ മകൻ ആശിഷ് മിശ്രയുടെ പങ്ക് കൂടുതൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു

India Dec 15, 2021, 11:28 PM IST

Union Minister Ajay Mishra Abuses Journalists Who Asked About Jailed SonUnion Minister Ajay Mishra Abuses Journalists Who Asked About Jailed Son

Ajay Mishra harass Journalist : മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ കോളറില്‍ പിടിച്ച് അജയ് മിശ്ര

അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാന്‍ പറയുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
 

India Dec 15, 2021, 4:50 PM IST

Lakhimpur Kheri violence Union Minister Ajay Mishra son Ashish Mishra to be tried for murderLakhimpur Kheri violence Union Minister Ajay Mishra son Ashish Mishra to be tried for murder

Lakhimpur Kheri : കർഷകരെ വണ്ടി കയറ്റി കൊന്ന ആശിഷ് മിശ്രക്കെതിരെ ഒടുവിൽ വധശ്രമത്തിന് കേസ്

കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.

India Dec 15, 2021, 1:35 PM IST

what happened in  lakhimpur kheri was a planned conspiracy investigation report on ashish mishrawhat happened in  lakhimpur kheri was a planned conspiracy investigation report on ashish mishra

Lakhimpur Kheri ; നടന്നത് ആസൂത്രിത ​ഗൂഢാലോചന, അപകടമല്ല; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി അന്വേഷണ റിപ്പോർട്ട്

ആസൂത്രിത ​ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് കാര്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. 

India Dec 14, 2021, 12:50 PM IST

Lakhimpur incident a blemish on democracy: Varun Gandhi writes to PM ModiLakhimpur incident a blemish on democracy: Varun Gandhi writes to PM Modi

Varun Gandhi| 'ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം'; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

India Nov 20, 2021, 5:31 PM IST

take action against Ajay Mishra for Lakhimpur Violence, Varun Gandhi writes letter to PM Moditake action against Ajay Mishra for Lakhimpur Violence, Varun Gandhi writes letter to PM Modi

'ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കം, അജയ് മിശ്രക്കെതിരെ നടപടിവേണം'; മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത്

ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അജയ്മിശ്രക്കെതിരെ കര്‍ശന നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ബിജെപി എംപി വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നത്. 

India Nov 20, 2021, 4:47 PM IST

Priyanka Gandhi Vadra says Ajay Mishra should be removed from the ministryPriyanka Gandhi Vadra says Ajay Mishra should be removed from the ministry

lakhimpur| 'അജയ് മിശ്രയെ പുറത്താക്കണം'; ഒന്നിച്ച് വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി

ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകൻ ആശിശ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

India Nov 20, 2021, 10:53 AM IST

supreme court appoints retired judge to monitor lakhimpur kheri casesupreme court appoints retired judge to monitor lakhimpur kheri case

Lakhimpur| ലഖിംപുര്‍ കേസ്; വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം, സുപ്രീംകോടതി ഉത്തരവിറക്കി

യുപി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. 

India Nov 17, 2021, 2:30 PM IST

farmers maha panchayath today in  utarpradeshfarmers maha panchayath today in  utarpradesh

Farmers Protest|ലംഖിംപൂർ ഖേരി കർഷക കൊലപാതകക്കേസ്;നീതി തേടി കർഷകരുടെ മഹാ പഞ്ചായത്ത്

ബിജെപി നേതാവ് വരുൺ ഗാന്ധിയുടെ മണ്ഡലമാണ് പിലി ഭിത്ത്. കാർഷിക നിയമങ്ങൾക്കെതിരെയും ലഖിം പുർ ഖേരി സംഘർഷത്തിലും സർക്കാരിനെയും ബി ജെ പി യെയും രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ ബി.ജെ.പി നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വരുൺ ഗാന്ധിയുടെ മണ്ഡത്തിൽ തന്നെ മഹാ പഞ്ചായത്ത് ചേരുന്നത്

India Nov 14, 2021, 7:51 AM IST

Retired judge for Lakhimpur Kheri case investigation Supreme Court today decided whether to appointRetired judge for Lakhimpur Kheri case investigation Supreme Court today decided whether to appoint

lakhimpur kheri|ലഖിംപൂര്‍ ഖേരി കേസന്വേഷണത്തിന് റിട്ട. ഹൈക്കോടതി ജഡ്ജ്?; സുപ്രീംകോടതി തീരുമാനം ഇന്ന്

കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വിമര്‍ശിച്ചത്

India Nov 12, 2021, 7:23 AM IST

Supreme court criticize up police  lakhimpur kheri case investigationSupreme court criticize up police  lakhimpur kheri case investigation

lakhimpur kheri| ലഖിംപൂര്‍ ഖേരി; 'പ്രതീക്ഷ നഷ്ടപ്പെടുന്നു', യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി

 പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചാൽ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്. കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണ്‍ മാത്രമാണ് പൊലീസ് പിടിച്ചെടുത്തതെന്നും കോടതി

India Nov 8, 2021, 2:00 PM IST

more witness statement should record on lakhimpur kheri case says supreme courtmore witness statement should record on lakhimpur kheri case says supreme court

ലഖിംപൂര്‍ ഖേരി; കൂടുതൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കോടതി, കേസ് നവംബര്‍ 8 ന് വീണ്ടും പരിഗണിക്കും

നൂറുകണക്കിന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന സംഭവത്തിൽ 23 ദൃക്സാക്ഷികൾ മാത്രമേ ഉള്ളുവെന്നത് ആശ്ചര്യപ്പെടുത്തുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

Kerala Oct 26, 2021, 1:10 PM IST

lakhimpur kheri case: minister's son confirmed denguelakhimpur kheri case: minister's son confirmed dengue

ലഖിംപുര്‍ ഖേരി കേസ് പ്രതി ആശിഷ് മിശ്രക്ക് ഡെങ്കിപ്പനി; ആശുപത്രിയിലേക്ക് മാറ്റി

ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകനും ഒരു മാധ്യമപ്രവര്‍ത്തനുമുള്‍പ്പെടെ എട്ട് പേര്‍ അപകടത്തിലും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലും മരിച്ചു.
 

India Oct 24, 2021, 8:48 PM IST