Asianet News MalayalamAsianet News Malayalam
112 results for "

Uthra Murder Case

"
uthra murder case police will file charge sheetuthra murder case police will file charge sheet

ഉത്ര വധക്കേസ്; രണ്ടാം കുറ്റപത്രം ഡിസംബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കും, സൂരജ് ഉള്‍പ്പടെ നാല് പ്രതികള്‍

ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്‍റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്. 

crime Nov 12, 2020, 7:57 AM IST

trial in uthra case will begin on december 1trial in uthra case will begin on december 1
Video Icon

ഉത്ര വധക്കേസ് വിചാരണം ഡിസംബര്‍ ഒന്നിന് തുടങ്ങും; സൂരജിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ സൂരജ് കുറ്റം നിഷേധിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.

crime Nov 2, 2020, 10:48 PM IST

Trial in uthra case will begin on December 1Trial in uthra case will begin on December 1

ഉത്ര വധക്കേസ് വിചാരണം ഡിസംബർ ഒന്നിന് തുടങ്ങും; സൂരജിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

ആറ് മാസത്തിലേറെയായി താൻ പൊലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സൂരജ് നൽകിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.

Kerala Nov 2, 2020, 1:02 PM IST

Uthra murder case: Sooraj's bail plea to be heard by high courtUthra murder case: Sooraj's bail plea to be heard by high court

ഉത്ര വധക്കേസ്: ജാമ്യം തേടിയുള്ള സൂരജിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും  ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്‍റെ ആവശ്യം

Kerala Oct 21, 2020, 12:40 AM IST

Uthra murder case trialUthra murder case trial

ഉത്ര കൊലപാതകം; പ്രാരംഭ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

പാമ്പിനെ ഉപയോഗിച്ച് കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെ കുറിച്ച് പഠനം വരെ നടത്തി. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിന്‍റെ കയ്യില്‍ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്. 

Kerala Oct 7, 2020, 7:15 AM IST

uthra murder case sooraj mother renuka and sister surya granted bail by courtuthra murder case sooraj mother renuka and sister surya granted bail by court

ഉത്ര കൊലക്കേസ്; ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്ക് ജാമ്യം

ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു രേണുകയെയും, സുര്യയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ.

crime Sep 28, 2020, 9:14 PM IST

what is happening in uthra murder casewhat is happening in uthra murder case
Video Icon

നാളുകൾക്കൊടുവിൽ ക്ലൈമാക്സുമായി ഉത്ര കൊലക്കേസ്

അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഉത്രക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയതിനും ഗാർഹിക പീഡനം നടത്തിയതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

Explainer Aug 22, 2020, 7:24 PM IST

soorajs mother and sister arrested in uthra murder casesoorajs mother and sister arrested in uthra murder case

ഉത്ര കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യകതമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

Kerala Aug 22, 2020, 1:53 PM IST

Uthra murder case Sooraj mother and sister arrestedUthra murder case Sooraj mother and sister arrested
Video Icon

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊട്ടാരക്കരയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യും.
 

Kerala Aug 22, 2020, 1:49 PM IST

soorajs father surendran got bail in uthra murder casesoorajs father surendran got bail in uthra murder case

ഉത്ര കൊലപാതകം: സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം

ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. 

Kerala Aug 19, 2020, 3:20 PM IST

anchal uthra murder case charge sheet on courtanchal uthra murder case charge sheet on court
Video Icon

ഉത്ര കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയെന്ന് സുരേഷിന്റെ വെളിപ്പെടുത്തല്‍


കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത് .

Explainer Aug 14, 2020, 9:49 PM IST

charge sheet uthra murder case in courtcharge sheet uthra murder case in court

പണം തട്ടാൻ ക്രൂരമായ കൊലപാതകം; ഉത്ര കേസിൽ ആയിരം പേജുള്ള കുറ്റപത്രം

ഡിജിപിയുടെ അന്തിമ അനുമതി വൈകിയതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകിയത്.  ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍  അസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്.

crime Aug 14, 2020, 2:35 PM IST

anchal kollam murder crime branch dummy experimentanchal kollam murder crime branch dummy experiment
Video Icon

ഡമ്മിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. 

Explainer Aug 2, 2020, 4:08 PM IST

uthra murder case it was cobra bite says reportsuthra murder case it was cobra bite says reports
Video Icon

ഉത്ര കൊലക്കേസ്: നിര്‍ണായകമായി രാസപരിശോധനാഫലം, ശരീരത്തില്‍ മൂര്‍ഖന്റെ വിഷം കണ്ടെത്തി

കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്.

Kerala Jul 18, 2020, 10:07 AM IST

it was Cobra that bite uthrait was Cobra that bite uthra

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; കണ്ടെത്തല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും. 

Kerala Jul 18, 2020, 7:32 AM IST