സഞ്ജുവിന് അഭിനന്ദന പ്രവാഹം

First Published 15, Apr 2018, 6:45 PM IST
tweets on sanju samson innings vs rcb
Highlights
  • മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സഞ്ജുവിന്‍റെ ഇന്നിങ്സിനെ പുകഴ്ത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. ഹര്‍ഷാ ഭോഗ്ലെ ഉള്‍പ്പെടെയുള്ള കമന്‍റേറ്റര്‍മാരും  മുന്‍ താരങ്ങളും സഞ്ജുവിന്‍റെ ഇന്നിങ്സിനെ പുകഴ്ത്തി. ശശി തരൂര്‍, മുഹമ്മദ് കൈഫ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രൈസ് ഷംസി, മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോഗന്‍ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടും. 

ട്വീറ്റുകള്‍ വായിക്കാം...

loader