ICC Men’s T20 World Cup 2026
ഐസിസി മെൻസ് ടി20 വേൾഡ് കപ്പ് 2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് വേദിയാകുന്നത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലെയും ശ്രീലങ്കയിലെയും വേദികളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. 20 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ഗ്രൂപ്പ് ഘട്ടങ്ങൾ, സൂപ്പർ എയ്റ്റ്സ്, സെമിഫൈനൽ, ഫൈനൽ എന്നീ ഘട്ടങ്ങളിലൂടെയാണ് മുന്നേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫെബ്രുവരി 7-ന് മുംബൈയിൽ യുഎസഎയ്‌ക്കെതിരെയാണ് മത്സരം ആരംഭിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുമെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ ടി20 വേൾഡ് കപ്പ് ആവേശത്തിന്റെയും ആവർത്തിക്കാനാവാത്ത നിമിഷങ്ങളുടെയും വേദിയാകുമെന്നുറപ്പ്.
അമേരിക്ക ഒരു പാഠം, നമീബിയക്കെതിരെ സമീപനം തിരുത്തുമോ ഇന്ത്യ?
സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റം നമീബിയക്കെതിരെ? സാധ്യതകള്‍
300 എന്ന മാന്ത്രിക സംഖ്യ പിറക്കുമോ ടി20 ലോകകപ്പില്‍; ആരടിക്കും, സാധ്യതകള്‍
ഹൈപ്പിനപ്പുറമാണ് സൂര്യയുടെ ഇന്ത്യ; ലോകകപ്പ് നേടിയില്ലെങ്കില്‍ അത്ഭുതം
കരിയറിനെ നിര്‍ണയിക്കാൻ സഞ്ജു സാംസണ്; 2026 തൂക്കുമോ?
ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസുകൾ
ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്
സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേകിനൊപ്പം മറ്റൊരു താരം കൂടി പുറത്ത്, നമീബിയക്കെതിരെ സർപ്രൈസ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്
കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ
മുമ്പ് മോഡല്‍, ഇപ്പോള്‍ സ്റ്റാർ ക്രിക്കറ്റ് അവതാരക; ആരാണ് സഞ്ജന ഗണേശൻ, ബുമ്രയുമായുള്ള പ്രണയം പൂവിട്ടത് എങ്ങനെ?
ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍