Asianet News MalayalamAsianet News Malayalam

ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും?

മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധത്തിൽ മനുഷ്യനെപ്പോലെ പെരുമാറാൻ വൈറസിന് കഴിയണം. പ്രതിരോധിച്ചാൽ കരുത്താർജ്ജിക്കുമെന്ന ചാൾസ് ഡാർവിന്റെ സങ്കൽപ്പമാണ് ഒമിക്രോണുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളിലൂടെ തെളിയുന്നത്. ഒപ്പം, രോ​ഗിക്ക് തുല്യനീതി ലഭിക്കുമോ എന്ന ചോ​ദ്യവും ഉയരുന്നു.

First Published Dec 4, 2021, 5:17 PM IST | Last Updated Dec 4, 2021, 5:17 PM IST