റോഹിംഗ്യാ വംശഹത്യയിൽ ആങ് സാൻ സ്യൂചിയുടെ റോൾ

<p>റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാന്മാറിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടപ്പോൾ ഭരണത്തിലിരുന്ന ആങ് സാൻ സ്യൂചി എന്തുചെയ്യുകയായിരുന്നു? രണ്ടു ദശാബ്ദക്കാലം സൈന്യത്തിന്റെ വീട്ടുതടങ്കലിൽ കഴിച്ചു കൂട്ടിയിട്ടും അവർ സൈന്യത്തിന്റെ വംശഹത്യയെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലാണ്? വല്ലാത്തൊരു കഥ, ലക്കം #19 - 'ചോരക്കറ പുരണ്ട മാലാഖക്കുപ്പായം'</p>
Nov 25, 2020, 7:52 PM IST

റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാന്മാറിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടപ്പോൾ ഭരണത്തിലിരുന്ന ആങ് സാൻ സ്യൂചി എന്തുചെയ്യുകയായിരുന്നു? രണ്ടു ദശാബ്ദക്കാലം സൈന്യത്തിന്റെ വീട്ടുതടങ്കലിൽ കഴിച്ചു കൂട്ടിയിട്ടും അവർ സൈന്യത്തിന്റെ വംശഹത്യയെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലാണ്? വല്ലാത്തൊരു കഥ, ലക്കം #19 - 'ചോരക്കറ പുരണ്ട മാലാഖക്കുപ്പായം'

Video Top Stories