Asianet News MalayalamAsianet News Malayalam

കാമുകിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് വിവാഹം കഴിക്കാൻ നിർബന്ധം; യുവാവ് ജീവനൊടുക്കി

കാമുകിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിർബന്ധിച്ചതിൽ മനംനൊന്ത് പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു. ഇയാളും പെൺകുട്ടിയും തമ്മിലെ വിവാഹം നാട്ടുകൂട്ടവും ബന്ധുക്കളും ചേർന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. 
 
First Published Oct 14, 2021, 5:20 PM IST | Last Updated Oct 14, 2021, 5:20 PM IST