പാക് ഭീകരര്‍ക്ക് മുന്നില്‍ വിറയ്ക്കില്ല;നടുക്കടലിലും ഇന്ത്യയുടെ അഭിമാനം കാക്കുന്ന വീരപുത്രന്മാര്‍

ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ, 1971 ലെ ഇന്ത്യ - പാക് യുദ്ധം കഴിഞ്ഞിട്ട് 50 വര്‍ഷം തികയുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷമായാണ്, സ്വര്‍ണിം വിജയ വര്‍ഷ്  ഇന്ത്യ ആചരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ, നാവിക സേനയുടെ ഭാഗമായ മൂന്ന് ധീര യോദ്ധാക്കളെ പരിചയപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍.

Video Top Stories