Asianet News MalayalamAsianet News Malayalam

പൊളിക്കല്‍ നയം വാഹന വിപണിക്ക് കരുത്താകുമോ; മുന്നേറ്റം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന പൊളിക്കല്‍ നയത്തെ ഏവരും ഉറ്റുനോക്കുകയാണ് . പൊളിക്കല്‍ നയം വാഹന വിപണിയെ എങ്ങനെ സ്വധീനിക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും.