Asianet News MalayalamAsianet News Malayalam

മുഖം മിനുക്കി പുതിയ പെട്രോള്‍ എന്‍ജിനുമായി സ്‌കോഡ റാപ്പിഡ് എത്തുന്നു

പുതിയ ഡിസൈനില്‍ എത്തുന്ന കറുത്ത അലോയ് വീലുകള്‍ പുതിയ വാഹനത്തില്‍ ശ്രദ്ധകവരുന്നുണ്ട്. ബിഎസ് 6 റാപ്പിഡില്‍ പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടാകും.