മഹ ചുഴലിക്കാറ്റിൽ അത്ഭുതമാതയ്ക്ക് സംഭവിച്ചതെന്ത് ?

ഒക്ടോബര്‍ 13 ന് പതിവുപോലെയാണ് അവര്‍ പത്തുപേരും മുനമ്പത്ത് നിന്ന് അത്ഭുതമാതയെന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. പിന്നീട് മഹ ചുഴലിക്കാറ്റ് വീശി. ലക്ഷദ്വീപിലെ കല്പേനിയില്‍ രക്ഷതേടി കയറിച്ചെന്ന അവര്‍ക്ക്, പിന്നീട് സ്വന്തം ബോട്ട് നഷ്ടമായി. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് കരയ്ക്കിറങ്ങുമ്പോള്‍ ചോദ്യചിഹ്നമായി സ്വന്തം ജീവിതം... കാണാം അത്ഭുതമാതയുടെ കഥ.

Video Top Stories