Asianet News MalayalamAsianet News Malayalam

സുരക്ഷയുടെ കാര്യത്തില്‍ മുന്നേ നടക്കാനാണ് മഹീന്ദ്രക്ക് ഇഷ്ടം; എക്‌സ്‌യുവി 700 സുരക്ഷാ ഫീച്ചര്‍ കാണാം

മഹീന്ദ്ര ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്‌സ്‌യുവി 700. ഇപ്പോഴിതാ വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകള്‍ വ്യക്തമാക്കുന്ന വീഡിയോ മഹീന്ദ്ര പുറത്ത് വിട്ടിരിക്കുകയാണ് .