തൃശൂരില്‍ നേതാക്കള്‍ ചതിച്ചു: പത്മജ വേണുഗോപാല്‍

By Web DeskFirst Published May 20, 2016, 5:21 AM IST
Highlights

കരുണാകരനെ പിന്നില്‍നിന്നു കുത്തിയതിനു സമാനമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ രീതിയില്‍ ബിജെപിക്കു ലഭിച്ചു. ഇതിനെതിരേ കെപിസിസിക്കു പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു. 

തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ പത്മജ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. ശിവകുമാറിനോടാണ് പരാജയപ്പെട്ടത്. 6,987 വോട്ടുകള്‍ക്കായിരുന്നു പത്മജയുടെ തോല്‍വി.

click me!