എൻഎഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. അടുത്ത മാസം 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക

11:15 PM (IST) Aug 21
രാഹുലിന്‍റെ പ്രവർത്തികൾ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എൽ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു
11:08 PM (IST) Aug 21
പാലക്കാട് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വി മുരളീധരൻ
10:47 PM (IST) Aug 21
10:22 PM (IST) Aug 21
മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
09:59 PM (IST) Aug 21
ഏതൊരാള്‍ക്കും സുരക്ഷിതമായി കാണാനും പരാതി പറയാനും പറ്റാവുന്ന സ്വഭാവ വിശേഷങ്ങള്‍ ജനപ്രതിനിധികള്‍ക്ക് അനിവാര്യമാണെന്നും ടിപി രാമകൃഷ്‌ണന്‍
08:35 PM (IST) Aug 21
നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്
08:34 PM (IST) Aug 21
08:15 PM (IST) Aug 21
എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
08:14 PM (IST) Aug 21
കഴിഞ്ഞയാഴ്ചയാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്
07:57 PM (IST) Aug 21
താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു
07:49 PM (IST) Aug 21
മഹനീയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ അപകീർത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അമർഷം
07:38 PM (IST) Aug 21
07:07 PM (IST) Aug 21
ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു.
07:03 PM (IST) Aug 21
ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി
06:40 PM (IST) Aug 21
രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്
06:36 PM (IST) Aug 21
സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനെയാണ് സ്ഥലം മാറ്റിയത്
05:40 PM (IST) Aug 21
മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു
05:27 PM (IST) Aug 21
അമേരിക്ക ഇന്ത്യക്കെതിരെ അധിക തീരുവ നടപ്പാക്കാനിരിക്കെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചുവെന്ന് ജയശങ്കർ
05:19 PM (IST) Aug 21
900 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാകുന്നു. സർക്കാർ സേവനങ്ങൾക്കായി ഒരാൾക്കും ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നില്ല. ഈ മാറ്റമാണ് റിയൽ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
05:11 PM (IST) Aug 21
ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് ഇന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
05:08 PM (IST) Aug 21
സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എംവി ഗോവിന്ദൻ
05:04 PM (IST) Aug 21
കെഎസ്ആര്‍ടിസിയുടെ അത്യാധുനിക ബസുകളുടെ സര്‍വീസ് സെപ്റ്റംബര്‍ ഒന്ന് മുതൽ ആരംഭിക്കുമെന്നും ഓണക്കാലത്തെ സ്പെഷ്യല്‍ സര്‍വീസിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു
04:05 PM (IST) Aug 21
‘നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണം’
04:02 PM (IST) Aug 21
ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം
03:43 PM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍ രംഗത്തെത്തി. കോഴികളുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ രാഹുലിന്‍റെ കോലം കത്തിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്
03:16 PM (IST) Aug 21
നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് സിപിഎം അനുഭാവിയുമായ അഭിഭാഷകൻ്റെ പൊലീസില്‍ പരാതി.
03:12 PM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുലിന്‍റെ പഴയ സഹപാഠി തന്നെ വിളിച്ച് മോശം അനുഭവം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു
03:01 PM (IST) Aug 21
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.
02:51 PM (IST) Aug 21
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമെന്ന് പൊലീസ്
02:19 PM (IST) Aug 21
ധർമ്മസ്ഥലയിലെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനാണ് അറസ്റ്റിലായ മഹേഷ് തിമ്മരോടി.
02:17 PM (IST) Aug 21
കത്ത് ചോര്‍ച്ച വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിലെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് മുഹമ്മദ് ഷെര്‍ഷാദ്. കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്‍റെ മകനാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷെര്‍ഷാദ് ആവര്‍ത്തിച്ചു
01:53 PM (IST) Aug 21
ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും യുവനടി റിനി ആൻ ജോർജ്.
12:50 PM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാണ് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്.
12:22 PM (IST) Aug 21
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ബിന്ദുകൃഷ്ണ
11:46 AM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ച് വിഡി സതീശനും
11:44 AM (IST) Aug 21
രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. അതേസമയം, ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം
11:29 AM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി വികെ സനോജ്, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ രംഗത്തെത്തുകയായിരുന്നു.
11:18 AM (IST) Aug 21
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കേരളത്തിൽ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് എഐസിസി നിര്‍ദേശം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.
10:18 AM (IST) Aug 21
വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്
10:07 AM (IST) Aug 21
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചു കഴിഞ്ഞു.