പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട് വന്നത്. ഇവിടെ പാക് സൈനികരുടെ വിന്യാസം ഉയർത്തി.

11:59 PM (IST) May 08
അതേസമയം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി.
കൂടുതൽ വായിക്കൂ11:57 PM (IST) May 08
ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും തുടർ സ്ഫോടനങ്ങളുണ്ടായി.
കൂടുതൽ വായിക്കൂ11:56 PM (IST) May 08
2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം.
കൂടുതൽ വായിക്കൂ11:31 PM (IST) May 08
ഇന്ത്യ - പാക് സംഘർഷ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതാണ് കാരണം.
കൂടുതൽ വായിക്കൂ11:27 PM (IST) May 08
0.2 എംഎം വെടിയുണ്ടയാണ് യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ11:12 PM (IST) May 08
വിവിധ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ചർച്ച നടത്തി
കൂടുതൽ വായിക്കൂ11:12 PM (IST) May 08
എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ആളപായമില്ലെന്നും എന്തിനും സജ്ജമെന്നും പ്രതിരോധ മന്ത്രാലം അറിയിച്ചു.
കൂടുതൽ വായിക്കൂ11:04 PM (IST) May 08
ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം.
കൂടുതൽ വായിക്കൂ11:00 PM (IST) May 08
ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്.
കൂടുതൽ വായിക്കൂ10:51 PM (IST) May 08
വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ് വകസ്ഥലത്തെ കിണറ്റിലെ മോട്ടറിന്റെ ഫുട് വാല്‍വില്‍ വെള്ളം നിറക്കുന്നതിനായി എത്തിയ വികാരി ഫാ. ബെന്നിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.
കൂടുതൽ വായിക്കൂ10:27 PM (IST) May 08
റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ലുലുവില്‍ നിന്നുള്ള പ്രതിനിധികള്‍ അടിമാലി ഊരിലെത്തിയാണ് യുവതി - യുവാക്കളെ ഫാഷൻ ഷോയിലേക്ക് ക്ഷണിച്ചത്.
കൂടുതൽ വായിക്കൂ10:26 PM (IST) May 08
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.
കൂടുതൽ വായിക്കൂ10:04 PM (IST) May 08
മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്.
കൂടുതൽ വായിക്കൂ10:01 PM (IST) May 08
രണ്ടാം ദിനം ആദ്യം വെള്ളപ്പുക ഉയര്‍ന്നതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
കൂടുതൽ വായിക്കൂ09:53 PM (IST) May 08
പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
കൂടുതൽ വായിക്കൂ09:38 PM (IST) May 08
വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് ഒരു യുവാവും യുവതിയും ഇറങ്ങിവന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നായ കടി വിട്ടില്ല.
കൂടുതൽ വായിക്കൂ09:00 PM (IST) May 08
2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽവെയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനം നടത്തിയതിന് പകരമായി ഭൂമി സ്വീകരിച്ചു എന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.
കൂടുതൽ വായിക്കൂ08:59 PM (IST) May 08
വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി.
കൂടുതൽ വായിക്കൂ08:41 PM (IST) May 08
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാർത്താസമ്മേളനത്തിന് എത്തിയിരുന്നു.
08:34 PM (IST) May 08
കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ട്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ചകളുണ്ടാകും. മറ്റു പാർട്ടികളിൽ അതുണ്ടാകില്ലെന്ന് വേണുഗോപാൽ
കൂടുതൽ വായിക്കൂ08:15 PM (IST) May 08
കടംകയറി മുടിഞ്ഞ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്.
07:34 PM (IST) May 08
നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലെ യുവതിയുടെ ലാപ്ടോപ്പാണ് കടം വാങ്ങിയത്. ഫോൾഡർ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്ന് മൊഴി.
കൂടുതൽ വായിക്കൂ07:34 PM (IST) May 08
കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ ഡോക്ടർ സ്കാനിംഗിന് നിർദേശിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ07:02 PM (IST) May 08
കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കൂടുതൽ വായിക്കൂ06:54 PM (IST) May 08
ഹൈ റിസ്ക് ആയ 7 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ ആദ്യഘട്ട പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആണ്. പ്രദേശത്തെ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടുതൽ വായിക്കൂ06:36 PM (IST) May 08
എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.
കൂടുതൽ വായിക്കൂ06:20 PM (IST) May 08
'പാക്കിസ്ഥാനില്‍ നിന്നുള്ള കണ്ടന്റുകള്‍ നീക്കണം'.
കൂടുതൽ വായിക്കൂ06:17 PM (IST) May 08
റെയിൽവെ ജീവനക്കാരനായിരുന്ന സഹോദരൻ സെറിബ്രൽപാൾസി പിടിപെട്ട് കിടപ്പിലായ ശേഷം ചികിത്സയ്ക്കായി കുടുംബ സ്വത്തിൽ നിന്ന് പണം ചെലവഴിച്ചിരുന്നു.
കൂടുതൽ വായിക്കൂ06:13 PM (IST) May 08
പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്.
കൂടുതൽ വായിക്കൂ05:58 PM (IST) May 08
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കൂടുതൽ വായിക്കൂ05:57 PM (IST) May 08
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തുടർന്ന് നടൻ വിനായകനെതിരെ കേസെടുത്തു.
കൂടുതൽ വായിക്കൂ05:34 PM (IST) May 08
ഡ്രോൺ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല.
കൂടുതൽ വായിക്കൂ05:29 PM (IST) May 08
എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും, മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എ.എം.ആര്‍. ഉന്നതതല യോഗം
കൂടുതൽ വായിക്കൂ05:20 PM (IST) May 08
ഉടൻ തന്നെ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കൂ05:18 PM (IST) May 08
ഇരുട്ടിന്‍റെ മറവിൽ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരൻ ബിഎസഎഫിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കൂടുതൽ വായിക്കൂ05:04 PM (IST) May 08
പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെല്ലാം ഇന്ത്യ വേരോടെ പിഴുതുകളയുന്ന സാഹചര്യമാണ് നിലവിൽ
കൂടുതൽ വായിക്കൂ05:01 PM (IST) May 08
നമ്മുക്കിടയിൽ നടക്കുന്ന എന്നാൽ, ഇതുവരെ ആരും പറയാത്ത ഒരു വിഷയമാണ് 'സർക്കീട്ട്' സംസാരിക്കുന്നത്.
കൂടുതൽ വായിക്കൂ04:52 PM (IST) May 08
ആഭരണ നിർമാണം നടക്കുന്ന കടയിലാണ് അതിശക്തമായ സ്ഫോടനമുണ്ടായത്. മാർക്കറ്റ് തകരുന്നത്ര തീവ്രതയുണ്ടായിരുന്നു
കൂടുതൽ വായിക്കൂ04:49 PM (IST) May 08
ഇന്ന് രാവിലത്തെ സെഷനിൽ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
കൂടുതൽ വായിക്കൂ04:46 PM (IST) May 08
ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാൻ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നൽകിയത്.
കൂടുതൽ വായിക്കൂ