പ്രളയത്തിൽ മുങ്ങി കേരളം; ജീവന്‍ നഷ്ടമായവരുടെ എണ്ണം കൂടുന്നു

പ്രളയത്തിൽ മുങ്ങികേരളം. പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 27 പേര്‍. ഭക്ഷണവും വെളിച്ചവും ഇല്ലാതെ ജനങ്ങള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. മിക്കയിടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നില്ല. 

5:04 PM

ആരോഗ്യ സർവകലാശാല പരീക്ഷകള്‍ മാറ്റി

ആരോഗ്യ സർവകലാശാല ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും

3:48 PM

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ലെന്നു സൂചന. ചെങ്ങൽ തോടിനോട് ചേർന്ന മരത്തിലിടിഞ്ഞു റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.  

3:18 PM

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല; കേരളത്തിന്‍റെ ആവശ്യം തള്ളി തമിഴ്നാട്

3:15 PM

വടക്കാഞ്ചേരിക്കടുത്ത് ഉരുള്‍പൊട്ടല്‍; 16-ളം പേര്‍ മണ്ണിനടില്‍

3:14 PM

3:11 PM

3:06 PM

ട്രെയിന്‍ ഗതാഗതം താറുമാറായി; ജാഗ്രതാ നിര്‍ദ്ദേശവുമായി റെയില്‍വേ

ട്രെയിന്‍ ഗതാഗതം താറുമാറായി; ജാഗ്രതാ നിര്‍ദ്ദേശവുമായി റെയില്‍വേ \

ആലുവ - ചാലക്കുടി റൂട്ടിൽ സർവീസ് നിർത്തിവച്ചു. ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. കൊച്ചി മെട്രോ സർവീസും നിർത്തിവച്ചിരിക്കുകയാണ്. അടുത്ത 36 മണിക്കൂറിനുളളിൽ കൂടുതൽ മഴയ്ക്കു സാധ്യതയുളളതിനാൽ പാലങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുളള ഇടങ്ങളിലും റെയിൽവേ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

10:56 AM

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ

10:55 AM

കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു

കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും വഴിമാറിയൊഴുകി റെയില്‍ ഗതാഗതവും താറുമാറായി.പാടശേഖരങ്ങളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു.

10:53 AM

വഴിമാറിയൊഴുകി പെരിയാര്‍; കൊച്ചി മുങ്ങുന്നു; ദേശീയ പാതയില്‍ വെള്ളം കയറി

10:43 AM

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 18 മരണം

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 18 മരണം.

5:05 PM IST:

ആരോഗ്യ സർവകലാശാല ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും

3:49 PM IST: നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ലെന്നു സൂചന. ചെങ്ങൽ തോടിനോട് ചേർന്ന മരത്തിലിടിഞ്ഞു റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.  

3:19 PM IST:

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല; കേരളത്തിന്‍റെ ആവശ്യം തള്ളി തമിഴ്നാട്

3:16 PM IST:

വടക്കാഞ്ചേരിക്കടുത്ത് ഉരുള്‍പൊട്ടല്‍; 16-ളം പേര്‍ മണ്ണിനടില്‍

3:15 PM IST:

വടക്കാഞ്ചേരിക്കടുത്ത് ഉരുള്‍പൊട്ടല്‍; 16-ളം പേര്‍ മണ്ണിനടില്‍

3:12 PM IST:

വടക്കാഞ്ചേരിക്കടുത്ത് ഉരുള്‍പൊട്ടല്‍; 16-ളം പേര്‍ മണ്ണിനടില്‍

3:07 PM IST:

ട്രെയിന്‍ ഗതാഗതം താറുമാറായി; ജാഗ്രതാ നിര്‍ദ്ദേശവുമായി റെയില്‍വേ \

ആലുവ - ചാലക്കുടി റൂട്ടിൽ സർവീസ് നിർത്തിവച്ചു. ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. കൊച്ചി മെട്രോ സർവീസും നിർത്തിവച്ചിരിക്കുകയാണ്. അടുത്ത 36 മണിക്കൂറിനുളളിൽ കൂടുതൽ മഴയ്ക്കു സാധ്യതയുളളതിനാൽ പാലങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുളള ഇടങ്ങളിലും റെയിൽവേ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

10:57 AM IST: പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ

10:56 AM IST:

കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും വഴിമാറിയൊഴുകി റെയില്‍ ഗതാഗതവും താറുമാറായി.പാടശേഖരങ്ങളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു.

10:54 AM IST: വഴിമാറിയൊഴുകി പെരിയാര്‍; കൊച്ചി മുങ്ങുന്നു; ദേശീയ പാതയില്‍ വെള്ളം കയറി

10:46 AM IST: സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 18 മരണം.