സര്‍ക്കാറിന് ഓണാഘോഷമില്ല; ആഘോഷിക്കുന്നവര്‍ ഒരുപങ്ക് നല്‍കണമെന്ന് മുഖ്യമന്ത്രി

Aug 14, 2018, 1:26 PM IST

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി. ഓണാഘോഷത്തിന് വകുപ്പുകള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് മാറ്റും.