ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്യാമ്പില്‍, അവിടെയും കൂട്ടുകാര്‍ക്കൊപ്പം കളിചിരിയുമായി കുഞ്ഞുങ്ങള്‍

Aug 18, 2018, 9:41 PM IST

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്യാമ്പിലെത്തിയതിന്റെ കൗതുകവും ആശങ്കയുമാണ് കുസാറ്റ് ക്യാമ്പസിലെ കുരുന്നുകള്‍ക്ക്. അവിടെയും കൂട്ടുകാരെ ഒപ്പം കൂട്ടുകയാണ് ഓരോരുത്തരും. തന്റെ സൈക്കിള്‍ മുങ്ങിപ്പോയതിന്റെ സങ്കടത്തിലാണ് അതിലൊരാള്‍.