പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും മോദി നിർവഹിക്കും. ഉച്ചയ്ക്കുശേഷം ഒരു പൊതുപരിപാടിയിലും മോദി സംസാരിക്കും. ഈ പ്രസംഗത്തിൽ വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധിക്ക് മറുപടിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.
10:42 PM (IST) Aug 10
അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.
10:12 PM (IST) Aug 10
ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
10:04 PM (IST) Aug 10
കള്ളംതോട്ടിലെ പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം.
09:20 PM (IST) Aug 10
ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
08:42 PM (IST) Aug 10
തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു.
08:13 PM (IST) Aug 10
ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിൻറേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു.
07:06 PM (IST) Aug 10
അമ്പലത്തിൽ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷമെന്ന് പൊലീസ് പറയുന്നു.
05:48 PM (IST) Aug 10
ഈ സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
05:30 PM (IST) Aug 10
അന്വേഷണത്തിനായി ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നൽകണമെന്ന് കമ്മീഷൻ പറയുന്നു.
05:21 PM (IST) Aug 10
ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
04:38 PM (IST) Aug 10
ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.
04:35 PM (IST) Aug 10
മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
03:59 PM (IST) Aug 10
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് രാവിലെ എട്ടരയോടെ കത്തിയത്.
03:14 PM (IST) Aug 10
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെ നടന്ന കാർ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
02:41 PM (IST) Aug 10
ദില്ലിയിലെ സിബിസിഐ ആസ്ഥാനത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി
02:36 PM (IST) Aug 10
ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്.
02:35 PM (IST) Aug 10
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ട്.
02:15 PM (IST) Aug 10
കേരളത്തിൽ ബിജെപി മാത്രമാണ് മതേതര പാർട്ടിയെന്നും മറ്റുള്ളവർ പൊളിറ്റിക്കൽ ഇസ്ലാമുകളാണെന്നും ഷോൺ ജോർജ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
02:16 PM (IST) Aug 10
മൂന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
02:10 PM (IST) Aug 10
നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാന്ത്രികലോകത്തേക്ക് ഇറങ്ങിയപ്പോൾ, കൈത്താങ്ങായി നിന്ന പിതാവ് കുഞ്ഞുണ്ണി നായരോടുള്ള നന്ദി അറിയിക്കാനായിരുന്നു 'ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ' എന്ന പരിപാടി
01:34 PM (IST) Aug 10
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്കേറ്റു.
01:19 PM (IST) Aug 10
വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി
01:09 PM (IST) Aug 10
ചൈനയിൽ വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച നയതന്ത്ര വിദഗ്ദ്ധൻ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
12:53 PM (IST) Aug 10
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
12:54 PM (IST) Aug 10
കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു
12:40 PM (IST) Aug 10
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. ഗുണഭോക്താക്കള്‍ നേരിട്ട് ചെയ്ത പ്രവൃത്തികളിലും വൻതോതില്‍ വെട്ടിപ്പ് നടന്നു
12:08 PM (IST) Aug 10
11:55 AM (IST) Aug 10
സമ്പർക്കക്രാന്തി എക്‌സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 64കാരിയെ തള്ളിയിട്ട് കൊള്ള നടത്തി കള്ളൻ പിടിയിൽ
11:44 AM (IST) Aug 10
11:40 AM (IST) Aug 10
ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിന് ലഭിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്.
11:39 AM (IST) Aug 10
വ്യോമപാത അടച്ചതിനെ തുടർന്ന് പാകിസ്ഥാന് രണ്ട് മാസം കൊണ്ട് 1240 കോടി രൂപയുടെ വരുമാന നഷ്ടം
11:29 AM (IST) Aug 10
സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള.
11:06 AM (IST) Aug 10
10:42 AM (IST) Aug 10
കാൽനടയാത്രക്കാർക്ക് നേരെ പാഞ്ഞ് കയറി മഹീന്ദ്ര ഥാർ, 1 മരണം, ഒരാൾക്ക് പരിക്ക്, വാഹനത്തിൽ നിന്നും കണ്ടെത്തിയത് മദ്യക്കുപ്പികൾ
10:45 AM (IST) Aug 10
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്
10:45 AM (IST) Aug 10
ഛത്തീസ് ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ബജ്രംഗ്ദൾ ആക്രമണത്തിന്റെ നടുക്കെ മാറും മുമ്പാണ് ഒഡിഷയിൽ സമാന സംഭവുണ്ടായത്.
10:43 AM (IST) Aug 10
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അതിരൂക്ഷ വിമർശനം
10:25 AM (IST) Aug 10
ഒരു പാകിസ്താനിയോട് നിങ്ങൾ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാൽ, ഞങ്ങളുടെ മേധാവി ഫീൽഡ് മാർഷലായി, ഞങ്ങൾ ജയിച്ചിട്ടുണ്ടാകണമെന്ന് പറയും
10:27 AM (IST) Aug 10
ആറ് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ഇൻഡിഗോക്ക് പിഴ വിധിച്ചത്. ചാണക്യപുര സ്വദേശിയായ യുവതി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്…
10:25 AM (IST) Aug 10
വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു