സ്വന്തം പേരിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി മോദി

Sep 19, 2018, 12:22 PM IST

സ്വന്തം പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി നിര്‍മ്മിച്ച നമോ ആപ്പിലൂടെ ലഭിക്കുന്ന വരുമാനം ഗംഗാശുചീകരണത്തിന് ഉപയോഗിക്കുമെന്നാണ് വിശദീകരണം.