Video Report

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു, വീഡിയോ കാണാം

Nov 5, 2018, 5:12 PM IST

ചിത്തിര ആട്ടവിശേഷ ചടങ്ങിനായി ഒരു ദിവസത്തേക്ക് ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കുന്ന നട നാളെ രാത്രി 10 മണിയോടെ അടയ്ക്കും. വീഡിയോ കാണാം.