നിലമ്പൂരിൽ ഹോട്ടൽമുറിയെടുത്തയാൾ ടി.വി മോഷ്ടിച്ചു; സി.സി.ടി.വി ദൃശ്യം പുറത്ത്

Aug 2, 2018, 7:56 PM IST

തിരൂർ, പന്തളം, ​ഗൂഡല്ലൂർ തുടങ്ങ‌ിയ സ്ഥലങ്ങളിൽ സമാനമായി മോഷണം നടത്തിയ പാലക്കാട് കാങ്ങോട് സ്വ​ദേശി ശിവകുമാറിനായി തിരച്ചിൽ ശക്തമാക്കി. എടക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വിയിൽ ​ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.