'ഞാൻ കൊള്ളാമോ ഇല്ലയോ എന്നുള്ളത് കാണുന്നവർ ജഡ്ജ് ചെയ്തോട്ടെ'; എലീന പടിക്കൽ പറയുന്നു

Jan 7, 2020, 1:45 PM IST


ബിഗ് ബോസ് വീട്ടിലേക്കെത്തുമ്പോൾ താനേറ്റവും മിസ് ചെയ്യാൻ പോകുന്നത് അമ്മയെയാണെന്ന് പറയുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം എലീന പടിക്കൽ. വീട്ടിലെ ഒറ്റക്കുട്ടി ബിഗ് ബോസ് വീട്ടിലേക്കെത്തുമ്പോൾ എന്താകും സംഭവിക്കുക?