സ്തനാർബുദത്തിന്റെ ലക്ഷണം മുഴകൾ മാത്രമല്ല

Nov 28, 2019, 4:13 PM IST

ശസ്ത്രക്രിയയാണ് സ്തനാർബുദത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സ. ആദ്യ ഘട്ടങ്ങൾ ആണെങ്കിൽ സ്തനം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയ സാധ്യമാകും.