കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; 20 ദിവസമായ കുഞ്ഞിനെ വെട്ടിക്കൊന്നു

Apr 16, 2020, 2:40 PM IST

കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ച് 20 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു. ഗുജറാത്തിലെ വിഖാരിയാ ഗ്രാമത്തിലാണ് ഭാര്യക്ക് രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് ആരോപിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്.