ഗള്‍ഫില്‍ നിന്ന് അത്യാവശ്യക്കാരെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകുമോ ?

Apr 13, 2020, 6:17 PM IST

യുഎഇയില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ഉള്ളത് ഇന്ത്യക്കാരാണ്. കൊവിഡ് വ്യാപിച്ചാല്‍ സ്വദേശികളെ പോലും ചികിത്സിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് അധികൃതര്‍ പറയുന്നു