'നന്ദി സൂസന്നെ,ഈ സമയത്ത് ഇങ്ങോട്ട് വന്നതിന്'; മുൻ ഭാര്യക്ക് നന്ദി അറിയിച്ച് ഹൃത്വിക് റോഷൻ

May 12, 2020, 6:03 PM IST

വേർപിരിഞ്ഞെങ്കിൽ പോലും പരസ്പര ബഹുമാനവും സൗഹൃദവും ഇപ്പോഴും സൂക്ഷിക്കുന്നവരാണ് ഹൃത്വിക്  റോഷനും മുൻ ഭാര്യ സൂസന്നെ ഖാനും.  ഇപ്പോഴിതാ കൊവിഡ് ഭീതിയിൽ  കുട്ടികൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഇരുവരും.