'എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്തിപ്പെടണം, മുഖ്യമന്ത്രി ഒരു വഴി കാണണം'; തമിഴ്‌നാട്ടിലെ മലയാളികളുടെ ദുരിതം

Apr 10, 2020, 5:07 PM IST


കേരളം കൊവിഡിനിനെതിരെ ശക്തമായി പോരാടുകയാണ്. എന്നാല്‍ കേരളത്തിന് തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ സ്ഥിതി അങ്ങനെയല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ അടച്ചു. തമിഴ്‌നാട്ടിലെ സ്ഥിതിയെന്ത്?