കൊവിഡിലുണ്ടായ നഷ്ടം തിരിച്ചുപിടിച്ചു; വീണ്ടും ഏഷ്യയിലെ അതിസമ്പന്നനായി അംബാനി

Apr 24, 2020, 4:19 PM IST

ഏഷ്യയിലെ അതിസമ്പന്നരിൽ വീണ്ടും ഒന്നാമതെത്തി മുകേഷ് അംബാനി. ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളിയാണ്  റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തിയത്.