ലോക്ക്ഡൗണിൽ ചന്തയിലെത്തിയത് നൂറുകണക്കിന് പേർ

Apr 11, 2020, 2:14 PM IST

 അധികൃതരുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തി നൂറുകണക്കിന് ആളുകൾ ചന്തയിൽ തടിച്ചുകൂടി നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബീഹാറിലെ പട്നയിലാണ് സംഭവം.