'നെറ്റിയിൽ കുറിതൊട്ട് മുസ്ലിമിന്റെ പേര് ചീത്തയാക്കരുത്'; ഷാരൂഖാനെതിരെ ആക്രമണം

Aug 24, 2020, 8:20 PM IST

വിനായക ചതുർഥി ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് നേരെ സൈബർ ആക്രമണം. മുസ്‍ലിമായ താരം ഹിന്ദു ഉൽസവം ആഘോഷിക്കുന്നതാണ് ആളുകളെ ചൊടിപ്പിച്ചത്.