ഉത്രയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഇനി വാവ സുരേഷും!

Jun 14, 2020, 11:00 PM IST

ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിൽ മൂന്ന് വിദഗ്ധരെക്കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂർഖൻ പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു വെറ്റിനറി സർജൻ, വാവ സുരേഷ്, വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരാണവർ.