കൊറോണക്കിടയിൽ സെൽഫി; ആരാധികയെ മൈന്റ് ആക്കാതെ കോലി

Mar 20, 2020, 3:19 PM IST

തനിക്കൊപ്പം സെൽഫി എടുക്കാനെത്തിയ ആരാധികയെ മൈന്റാക്കാതെ വിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്നതിനിടെയാണ് സെൽഫി അഭ്യർത്ഥനയുമായി ഒരു യുവതി കോലിയെ സമീപിക്കുന്നത്.