ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

Sep 8, 2020, 3:52 PM IST

ലഹരിമരുന്ന് കേസിലാണ് നടി റിയയെ അറസ്റ്റ് ചെയ്തത്. എന്‍സിബിയാണ് റിയയെ അറസ്റ്റ് ചെയ്തത്. നേരത്തെ റിയയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു.