'അയോധ്യ കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല': സുപ്രീംകോടതി അഭിഭാഷകന്‍ വിശദീകരിക്കുന്നു

Dec 12, 2019, 5:00 PM IST

അയോധ്യ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നായിരുന്നു പുനഃപരിശോധന ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇന്ന് സുപ്രീംകോടതി തള്ളിയതെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എംആര്‍ അഭിലാഷ് വിശദീകരിക്കുന്നു.