'ഇത് അധികകാലം തുടരില്ല': പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി

Dec 31, 2019, 5:57 PM IST

പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി എം എം നര്‍വനെ. നമ്മുടെ അയല്‍രാജ്യം തീവ്രവാദത്തെ നയമാക്കി മാറ്റിയിരിക്കുന്നു. തീവ്രവാദബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ അവര്‍ അത് തുടരുന്നു. അത് അധികകാലം തുടരില്ല, പാകിസ്ഥാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.