അയോധ്യ കേസ് നാളെ സുപ്രീംകോടതിയില്‍; അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കും

May 9, 2019, 7:28 PM IST

തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കെ നാളെ അയോധ്യ കേസ് സുപ്രീംകോടതി പരിഗണിക്കും. കേസ് ചര്‍ച്ച ചെയ്യാനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കൈമാറി. മധ്യസ്ഥ സമിതിയുടെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.