ശിശുമരണത്തെ ചൊല്ലി രാജസ്ഥാന്‍ സര്‍ക്കാരില്‍ ഭിന്നത; ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് സച്ചിന്‍ പൈലറ്റ്

Jan 4, 2020, 5:31 PM IST


കോട്ട ശിശുമരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഉത്തരവാദിത്തത്തോടെ വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.