പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി;ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്

Dec 11, 2019, 10:28 PM IST

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 125 പേര്‍ അനുകൂലിച്ചപ്പോള്‍ 105 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തി. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.