ബാബറി കേസ്; പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് കോടതി

Sep 30, 2020, 12:53 PM IST

ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ആസൂത്രണം നടന്നതിന് തെളിവില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും കോടതിയുടെ നിരീക്ഷണം. ഗൂഢാലോചനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിടാനും കോടതി ഉത്തരവായി.