ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് മരണം, ആശങ്കയോടെ രാജ്യം

Apr 2, 2020, 10:21 AM IST

മുംബൈ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയയാളെന്ന് കണ്ടെത്തി. രണ്ടുകിലോമീറ്റര്‍ പരിധിയില്‍ പത്തുലക്ഷം ആളുകള്‍ താമസിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് രാജ്യത്തെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.