ഡികെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Sep 4, 2019, 8:55 AM IST

കള്ളപ്പണ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.