അവകാശങ്ങള്‍ നിഷേധിക്കുന്നു; അറസ്റ്റിനെതിരെ ഡികെ ശിവകുമാറിന്റെ കുടുംബം

Sep 4, 2019, 11:13 AM IST

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്ത ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ്. ബന്ധുക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.