ഫഡ്‌നവിസ് കളമൊഴിഞ്ഞു: മുഖ്യമന്ത്രിക്കസേരയില്‍ എണ്‍പത് മണിക്കൂര്‍ മാത്രം

Nov 26, 2019, 4:08 PM IST

മഹാരാഷ്ട്രയില്‍ 80 മണിക്കൂര്‍ നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവച്ചു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കി. മുഖ്യമനത്രി പദം പങ്കിടാന്‍ ശിവസേനയുമായി ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.