ക്രൂരകൃത്യങ്ങള്‍ക്ക് വേഗത്തില്‍ ശിക്ഷ; നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ

Dec 8, 2019, 9:25 PM IST

ബലാത്സംഗമടക്കമുള്ള ക്രൂരകൃത്യങ്ങള്‍ക്ക് വേഗത്തില്‍ ശിക്ഷ നടപ്പാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.ഐപിസി, സിആര്‍പിസി എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു.